ഫോക്കസ് 2015 –രക്ഷിതാവറിയാന്‍(GLPS Mulavana)08-10-2014
ഫോക്കസ് 2015 പദ്ധതിയുടെ ഭാഗമായി GLPS Mulavana-യില്‍ രക്ഷാകര്‍ത്യ സംഗമം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.സതീഷ് കുമാര്‍ ഉണ്ണിത്താന്‍ ഉത്ഘാടനം നിര്‍വഹിച്ചു.HM ശ്രീമതി.സുധര്‍മ്മജ സ്കൂള്‍ ഡെവലപ്പ്മെന്‍റ്
പ്ലാന്‍ അവതരിപ്പിച്ചു.ബി.ആര്‍.സി ട്രെയിനര്‍ അനില്‍ കുമാര്‍ ഫോക്കസ് 2015 വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു.BPO ഗോപകുമാര്‍ “രക്ഷിതാവറിയന്‍” ക്ലാസ്സ് നയിച്ചു
Tuesday, November 25, 2014
Home »
»
Tuesday, November 25, 2014
No comments







0 comments:
Post a Comment