Parental Awareness Meeting – Nov 14
സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നവംബര്‍ 14 ശിശു ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും രക്ഷകര്‍ത്യ സമ്മേളനം സംഘടിപ്പിച്ചു.
മക്കളുടെ വളര്‍ച്ച,ആരോഗ്യം,പഠനം എന്നിവയില്‍ രക്ഷിതാവെന്ന നിലയില്‍ ഏറെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന ധാരണ നേടുന്നതിനു,ഗാര്‍ഹിക അന്തരീക്ഷം സന്തോഷകരവും ആരോഗ്യകരവുമാക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയുന്നതിനു, മക്കള്‍ക്ക് നല്ല പഠന പിന്തുണ ഒരുക്കുന്നതിന്, ഓരോ രക്ഷിതാവും ശ്രദ്ധിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കുന്നതിനു ,കുട്ടിയില്‍ ശുചിത്വ മൂല്യങ്ങള്‍,ആരോഗ്യ ശീലങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ ശീലമാക്കി വളര്‍ത്തേണ്ടതിന്‍റെ ആവ്യശകത ബോധ്യപ്പെടുത്തുന്നതിന്,കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതിനു ,കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം .ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍,ശിശു സൗഹൃദ വിദ്യാലയം എന്നീ സങ്കല്‍പ്പങ്ങളിലേക്ക് ഉയരാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നു ബോധ്യമാക്കുന്നതിനു , എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നവംബര്‍ 14 ശിശു ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും രക്ഷകര്‍ത്യ സമ്മേളനം സംഘടിപ്പിച്ചു.
Tuesday, November 25, 2014
Home »
»
Tuesday, November 25, 2014
No comments







0 comments:
Post a Comment