Clean School Smart Children
i. Activities under taken
i.Clean the class room and school premises daily by the children along with the teachers and other supporting staff of the school
ii.Maintain the toilets neat and clean daily
iii. Drainage facilities established
iv.Awareness classes to children’s & parents
v.Maintain garden infront of the school
vi.Drinking water facility established
Parental Awareness Meeting – Nov 14 സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നവംബര്‍ 14 ശിശു ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും രക്ഷകര്‍ത്യ സമ്മേളനം സംഘടിപ്പിച്ചു. മക്കളുടെ വളര്‍ച്ച,ആരോഗ്യം,പഠനം എന്നിവയില്‍ രക്ഷിതാവെന്ന നിലയില്‍ ഏറെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന ധാരണ നേടുന്നതിനു,ഗാര്‍ഹിക അന്തരീക്ഷം സന്തോഷകരവും ആരോഗ്യകരവുമാക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയുന്നതിനു, മക്കള്‍ക്ക് നല്ല പഠന പിന്തുണ ഒരുക്കുന്നതിന്, ഓരോ രക്ഷിതാവും ശ്രദ്ധിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കുന്നതിനു ,കുട്ടിയില്‍ ശുചിത്വ മൂല്യങ്ങള്‍,ആരോഗ്യ ശീലങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ ശീലമാക്കി വളര്‍ത്തേണ്ടതിന്‍റെ ആവ്യശകത ബോധ്യപ്പെടുത്തുന്നതിന്,കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതിനു ,കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം .ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍,ശിശു സൗഹൃദ വിദ്യാലയം എന്നീ സങ്കല്‍പ്പങ്ങളിലേക്ക് ഉയരാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നു ബോധ്യമാക്കുന്നതിനു , എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നവംബര്‍ 14 ശിശു ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും രക്ഷകര്‍ത്യ സമ്മേളനം സംഘടിപ്പിച്ചു.
Childrens Day - November 14 Focus 2014-2015 പ്രവര്‍ത്തനങ്ങള്‍ സമൂഹവും,രക്ഷിതാക്കളും,അധ്യാപകരും ഒത്തു ചേര്‍ന്നാല്‍ ഒരു വിദ്യാലയം അത്ഭുതകരമായി ഉയരും എന്ന് തെളിയിച്ചു കൊണ്ട് MTLPS PERAYAM നമുക്ക് മാതൃകയാവുന്നു. SDP യിലെ പ്രവര്‍ത്തങ്ങള്‍ ഓരോന്നും സമയബന്തിതമായി പൂര്‍ത്തിയാക്കുന്നു പൂര്‍ത്തിയാക്കിയ പ്രവര്‍ത്തങ്ങള്‍ 1. പാചകപ്പുര നവീകരിച്ചു
2. TOILET നവീകരിച്ചു
3. ഇടഭിത്തി നിര്‍മ്മിച്ചു
4. വെള്ളക്കെട്ട് ഒഴിവാക്കി
5. പൂന്തോട്ടം നിര്‍മ്മിച്ചു
6. ഓഫീസ് റൂം നവീകരിച്ചു
7. പമ്പ് സെറ്റ് സ്ഥാപിച്ചു
8. Remedial Teaching ആരംഭിച്ചു
9. ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കി
നവംബര്‍ 1 -കേരള പിറവി ദിനം
SWACH BHARAT SWACH VIDHYALAY ABHIYAN -ന്‍റെ ഭാഗമായുള്ള ചിത്രരചന,പോസ്റ്റര്‍,ക്വിസ്,പ്രസംഗം മത്സരങ്ങള്‍ ഒക്ടോബര്‍ 31-ന് കുണ്ടറ ബി ആര്‍ സി യില്‍ വച്ചു നടന്നു. - 31/10/2014
ഫോക്കസ് 2015 പദ്ധതിയുടെ ഭാഗമായി GLPS Mulavana-യില്‍ രക്ഷാകര്‍ത്യ സംഗമം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.സതീഷ് കുമാര്‍ ഉണ്ണിത്താന്‍ ഉത്ഘാടനം നിര്‍വഹിച്ചു.HM ശ്രീമതി.സുധര്‍മ്മജ സ്കൂള്‍ ഡെവലപ്പ്മെന്‍റ് പ്ലാന്‍ അവതരിപ്പിച്ചു.ബി.ആര്‍.സി ട്രെയിനര്‍ അനില്‍ കുമാര്‍ ഫോക്കസ് 2015 വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു.BPO ഗോപകുമാര്‍ “രക്ഷിതാവറിയന്‍” ക്ലാസ്സ് നയിച്ചു
"പോഷക സമൃദ്ധമായ ഭക്ഷണം, ശുചിത്വപൂർണ്ണമായ അന്തരീക്ഷത്തിൽ"
സ്കൂള്‍ പാചക തൊഴിലാളികളുടെ ഏകദിന പരിശീലനo-കുണ്ടറ ഉപജില്ല
കൊല്ലം DIET ന്‍റെ ആഭിമുഖ്യത്തില്‍ കുണ്ടറ ഉപജില്ലയിലെ 82 സ്കൂളുകളിലെ പാചകതൊഴിലാളികള്‍ക്കായുള്ള ഏകദിന പരിശീലനo കുണ്ടറ ബി.ആര്‍.സി യില്‍ വച്ച് 04-10-2014 ശനിയാഴ്ച നടത്തുകയുണ്ടായി.പരിശീലനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ബഹു:ഇളംപള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.അനീഷ് നിര്‍വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.പ്രസന്ന കുമാര്‍,വിദ്യാഭ്യാസ സ്റ്റാന്‍റിoഗ് കമ്മിറ്റി ചെയര്‍മാന്‍,ബഹു: കുണ്ടറ A.E.O ഷാജി, ഡയറ്റ് വിഭാഗം മേധാവി പ്രസാദ്,കുണ്ടറ BPO ഗോപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ബി.ആര്‍.സി പരിശീലകരായ ശ്രീകുമാര്‍,ജോര്‍ജ് മാത്യു,അനില്‍ കുമാര്‍,അധ്യാപികയായ ബീന എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.
സെപ്റ്റംബര്‍ 30 - ഡയസ് ദിനാചരണം
മംഗള്‍യാന്‍-“ചൊവ്വയിലേക്കൊരു മംഗളയാത്ര”
ചരിത്രമെഴുതി ഇന്ത്യ; മംഗള്‍യാന്‍ ചൊവ്വയില്‍!
Independance Day Celebration-GLPS Meeyannoor
UDISE 2013-14 Publication
List Of Important Days in June
Click Here to View
പ്രവേശനോത്സവം 2014-15
കുണ്ടറ ബി ആര്‍ സിയുടെ സബ്ജില്ലാതല പ്രവേശനോത്സവം പേരൂര്‍ മീനാക്ഷി വിലാസം ഗവ.എല്‍.പി സ്കൂളില്‍ വച്ച് നടന്നു.കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിoഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വാസുദേവന്‍ പ്രവേശനോത്സവ ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സുരേഷ് ബാബു,എസ്.എസ്.എ നിര്‍മ്മിച്ചു നല്‍കിയ കെട്ടിട൦ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അ൦ഗ൦ ശ്രീ.പേരൂര്‍ സജീവ്,എ .ഇ.ഒ,ഡയറ്റ് ഫാക്കല്‍റ്റി,ബി.പി.ഒ,ബി.ആര്‍.സി ട്രെയിനര്‍, പി.റ്റി.എ പ്രസിഡന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.കുണ്ടറ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന 9 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തുതല പ്രവേശനോത്സവം നടന്നു Pravesanolsavam Photos

click Here to view Parental Awareness PhotosWorld Diabetes Day - November 14
Childrens Day - November 14 Focus 2014-2015 പ്രവര്‍ത്തനങ്ങള്‍ സമൂഹവും,രക്ഷിതാക്കളും,അധ്യാപകരും ഒത്തു ചേര്‍ന്നാല്‍ ഒരു വിദ്യാലയം അത്ഭുതകരമായി ഉയരും എന്ന് തെളിയിച്ചു കൊണ്ട് MTLPS PERAYAM നമുക്ക് മാതൃകയാവുന്നു. SDP യിലെ പ്രവര്‍ത്തങ്ങള്‍ ഓരോന്നും സമയബന്തിതമായി പൂര്‍ത്തിയാക്കുന്നു പൂര്‍ത്തിയാക്കിയ പ്രവര്‍ത്തങ്ങള്‍ 1. പാചകപ്പുര നവീകരിച്ചു
2. TOILET നവീകരിച്ചു
3. ഇടഭിത്തി നിര്‍മ്മിച്ചു
4. വെള്ളക്കെട്ട് ഒഴിവാക്കി
5. പൂന്തോട്ടം നിര്‍മ്മിച്ചു
6. ഓഫീസ് റൂം നവീകരിച്ചു
7. പമ്പ് സെറ്റ് സ്ഥാപിച്ചു
8. Remedial Teaching ആരംഭിച്ചു
9. ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കി
നവംബര്‍ 1 -കേരള പിറവി ദിനം
ഇന്ന് കേരള പിറവി ദിനം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു കുടക്കീഴില്‍ വന്നിട്ട് ഇന്ന് 58 വര്‍ഷം തികയുന്നു.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപെട്ടതിനെ തുടര്‍ന്ന് 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊള്ളുന്നത്.
SWACH BHARAT SWACH VIDHYALAY ABHIYAN -ന്‍റെ ഭാഗമായുള്ള ചിത്രരചന,പോസ്റ്റര്‍,ക്വിസ്,പ്രസംഗം മത്സരങ്ങള്‍ ഒക്ടോബര്‍ 31-ന് കുണ്ടറ ബി ആര്‍ സി യില്‍ വച്ചു നടന്നു. - 31/10/2014
click Here to view Photosഫോക്കസ് 2015 –രക്ഷിതാവറിയാന്‍(GLPS Mulavana)08-10-2014
ഫോക്കസ് 2015 പദ്ധതിയുടെ ഭാഗമായി GLPS Mulavana-യില്‍ രക്ഷാകര്‍ത്യ സംഗമം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.സതീഷ് കുമാര്‍ ഉണ്ണിത്താന്‍ ഉത്ഘാടനം നിര്‍വഹിച്ചു.HM ശ്രീമതി.സുധര്‍മ്മജ സ്കൂള്‍ ഡെവലപ്പ്മെന്‍റ് പ്ലാന്‍ അവതരിപ്പിച്ചു.ബി.ആര്‍.സി ട്രെയിനര്‍ അനില്‍ കുമാര്‍ ഫോക്കസ് 2015 വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു.BPO ഗോപകുമാര്‍ “രക്ഷിതാവറിയന്‍” ക്ലാസ്സ് നയിച്ചു
"പോഷക സമൃദ്ധമായ ഭക്ഷണം, ശുചിത്വപൂർണ്ണമായ അന്തരീക്ഷത്തിൽ"
സ്കൂള്‍ പാചക തൊഴിലാളികളുടെ ഏകദിന പരിശീലനo-കുണ്ടറ ഉപജില്ല
കൊല്ലം DIET ന്‍റെ ആഭിമുഖ്യത്തില്‍ കുണ്ടറ ഉപജില്ലയിലെ 82 സ്കൂളുകളിലെ പാചകതൊഴിലാളികള്‍ക്കായുള്ള ഏകദിന പരിശീലനo കുണ്ടറ ബി.ആര്‍.സി യില്‍ വച്ച് 04-10-2014 ശനിയാഴ്ച നടത്തുകയുണ്ടായി.പരിശീലനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ബഹു:ഇളംപള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.അനീഷ് നിര്‍വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.പ്രസന്ന കുമാര്‍,വിദ്യാഭ്യാസ സ്റ്റാന്‍റിoഗ് കമ്മിറ്റി ചെയര്‍മാന്‍,ബഹു: കുണ്ടറ A.E.O ഷാജി, ഡയറ്റ് വിഭാഗം മേധാവി പ്രസാദ്,കുണ്ടറ BPO ഗോപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ബി.ആര്‍.സി പരിശീലകരായ ശ്രീകുമാര്‍,ജോര്‍ജ് മാത്യു,അനില്‍ കുമാര്‍,അധ്യാപികയായ ബീന എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.
സെപ്റ്റംബര്‍ 30 - ഡയസ് ദിനാചരണം
മംഗള്‍യാന്‍-“ചൊവ്വയിലേക്കൊരു മംഗളയാത്ര”
ചരിത്രമെഴുതി ഇന്ത്യ; മംഗള്‍യാന്‍ ചൊവ്വയില്‍!

ലോക ബഹിരാകാശ ചരിത്രത്തില്‍ തന്നെ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യ രാജ്യമെന്ന ചരിത്രത്തിലെ പദവി ഇന്ത്യയ്ക്ക് സ്വന്തം. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനു മുമ്പ് ചൊവ്വാ ദൗത്യം വിജയകരമാക്കിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ഒരേയൊരു രാജ്യമെന്ന ബഹുമതിയ്‌ക്കൊപ്പം, ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കാണ്. 2013 നവംബര്‍ അഞ്ചിനാണ് ഇന്ത്യ മംഗള്‍യാനെ ചൊവ്വയിലേക്ക് അയച്ചത്.
Independance Day Celebration-GLPS Meeyannoor
click Here to view Photos
UDISE 2013-14 Publication
കമ്പ്യൂട്ടര്‍ പരിശീലനം
കുണ്ടറ ബി ആര്‍ സി യിലെ റിസോഴ്സ് അധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ കുണ്ടറ ബി ആര്‍ സി യില്‍ വച്ചു നടന്നു.Computer Training Photos
List Of Important Days in June
Click Here to View
പ്രവേശനോത്സവം 2014-15
കുണ്ടറ ബി ആര്‍ സിയുടെ സബ്ജില്ലാതല പ്രവേശനോത്സവം പേരൂര്‍ മീനാക്ഷി വിലാസം ഗവ.എല്‍.പി സ്കൂളില്‍ വച്ച് നടന്നു.കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിoഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വാസുദേവന്‍ പ്രവേശനോത്സവ ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സുരേഷ് ബാബു,എസ്.എസ്.എ നിര്‍മ്മിച്ചു നല്‍കിയ കെട്ടിട൦ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അ൦ഗ൦ ശ്രീ.പേരൂര്‍ സജീവ്,എ .ഇ.ഒ,ഡയറ്റ് ഫാക്കല്‍റ്റി,ബി.പി.ഒ,ബി.ആര്‍.സി ട്രെയിനര്‍, പി.റ്റി.എ പ്രസിഡന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.കുണ്ടറ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന 9 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തുതല പ്രവേശനോത്സവം നടന്നു Pravesanolsavam Photos
0 comments:
Post a Comment