Tuesday, November 25, 2014
പ്രവേശനോത്സവം 2014-15
കുണ്ടറ ബി ആര്‍ സിയുടെ സബ്ജില്ലാതല പ്രവേശനോത്സവം പേരൂര്‍ മീനാക്ഷി വിലാസം ഗവ.എല്‍.പി സ്കൂളില്‍ വച്ച് നടന്നു.കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിoഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വാസുദേവന്‍ പ്രവേശനോത്സവ ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സുരേഷ് ബാബു,എസ്.എസ്.എ നിര്‍മ്മിച്ചു നല്‍കിയ കെട്ടിട൦ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അ൦ഗ൦ ശ്രീ.പേരൂര്‍ സജീവ്,എ .ഇ.ഒ,ഡയറ്റ് ഫാക്കല്‍റ്റി,ബി.പി.ഒ,ബി.ആര്‍.സി ട്രെയിനര്‍, പി.റ്റി.എ പ്രസിഡന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.കുണ്ടറ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന 9 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തുതല പ്രവേശനോത്സവം നടന്നു
Pravesanolsavam Photos
0 comments:
Post a Comment