Tuesday, November 25, 2014

മംഗള്‍യാന്‍-“ചൊവ്വയിലേക്കൊരു മംഗളയാത്ര”
ചരിത്രമെഴുതി ഇന്ത്യ; മംഗള്‍യാന്‍ ചൊവ്വയില്‍!

ലോക ബഹിരാകാശ ചരിത്രത്തില്‍ തന്നെ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യ രാജ്യമെന്ന ചരിത്രത്തിലെ പദവി ഇന്ത്യയ്ക്ക് സ്വന്തം. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനു മുമ്പ് ചൊവ്വാ ദൗത്യം വിജയകരമാക്കിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ഒരേയൊരു രാജ്യമെന്ന ബഹുമതിയ്‌ക്കൊപ്പം, ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കാണ്. 2013 നവംബര്‍ അഞ്ചിനാണ് ഇന്ത്യ മംഗള്‍യാനെ ചൊവ്വയിലേക്ക് അയച്ചത്.
Independance Day Celebration-GLPS Meeyannoor

click Here to view Photos

UDISE 2013-14 Publication

0 comments:

Post a Comment