"പോഷക സമൃദ്ധമായ ഭക്ഷണം, ശുചിത്വപൂർണ്ണമായ അന്തരീക്ഷത്തിൽ"
സ്കൂള്‍ പാചക തൊഴിലാളികളുടെ ഏകദിന പരിശീലനo-കുണ്ടറ ഉപജില്ല
കൊല്ലം DIET ന്‍റെ ആഭിമുഖ്യത്തില്‍ കുണ്ടറ ഉപജില്ലയിലെ 82 സ്കൂളുകളിലെ പാചകതൊഴിലാളികള്‍ക്കായുള്ള ഏകദിന പരിശീലനo കുണ്ടറ ബി.ആര്‍.സി യില്‍ വച്ച് 04-10-2014 ശനിയാഴ്ച നടത്തുകയുണ്ടായി.പരിശീലനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ബഹു:ഇളംപള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.അനീഷ് നിര്‍വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.പ്രസന്ന കുമാര്‍,വിദ്യാഭ്യാസ സ്റ്റാന്‍റിoഗ് കമ്മിറ്റി ചെയര്‍മാന്‍,ബഹു: കുണ്ടറ A.E.O ഷാജി, ഡയറ്റ് വിഭാഗം മേധാവി പ്രസാദ്,കുണ്ടറ BPO ഗോപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ബി.ആര്‍.സി പരിശീലകരായ ശ്രീകുമാര്‍,ജോര്‍ജ് മാത്യു,അനില്‍ കുമാര്‍,അധ്യാപികയായ ബീന എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.
സെപ്റ്റംബര്‍ 30 - ഡയസ് ദിനാചരണം
Tuesday, November 25, 2014
Home »
»
Tuesday, November 25, 2014
No comments
0 comments:
Post a Comment