Tuesday, November 25, 2014

ഇന്ന് കേരള പിറവി ദിനം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു കുടക്കീഴില്‍ വന്നിട്ട് ഇന്ന് 58 വര്‍ഷം തികയുന്നു.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപെട്ടതിനെ തുടര്‍ന്ന് 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊള്ളുന്നത്.

Related Posts:

0 comments:

Post a Comment