Focus 2014-2015 പ്രവര്‍ത്തനങ്ങള്‍
സമൂഹവും,രക്ഷിതാക്കളും,അധ്യാപകരും ഒത്തു ചേര്‍ന്നാല്‍ ഒരു വിദ്യാലയം അത്ഭുതകരമായി ഉയരും എന്ന് തെളിയിച്ചു കൊണ്ട് MTLPS PERAYAM നമുക്ക് മാതൃകയാവുന്നു.
SDP യിലെ പ്രവര്‍ത്തങ്ങള്‍ ഓരോന്നും സമയബന്തിതമായി പൂര്‍ത്തിയാക്കുന്നു
പൂര്‍ത്തിയാക്കിയ പ്രവര്‍ത്തങ്ങള്‍
1. പാചകപ്പുര നവീകരിച്ചു
2. TOILET നവീകരിച്ചു
3. ഇടഭിത്തി നിര്‍മ്മിച്ചു
4. വെള്ളക്കെട്ട് ഒഴിവാക്കി
5. പൂന്തോട്ടം നിര്‍മ്മിച്ചു
6. ഓഫീസ് റൂം നവീകരിച്ചു
7. പമ്പ് സെറ്റ് സ്ഥാപിച്ചു
8. Remedial Teaching ആരംഭിച്ചു
9. ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കി
Tuesday, November 25, 2014
Home »
»
Tuesday, November 25, 2014
No comments
Related Posts:
June 5 - World Environment Dayഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിന സന്ദേശം “ഏഴുനൂറു കോടി സ്വപ്നങ്ങള്‍,ഒരു ഗ്രഹം,ഉപയോഗം കരുതലോടെ” (Seven billion dreams,one planet,consume with care) … Read More
Vaccation Teacher Training May 2015 … Read More
Pravesanolsavam … Read More
Pravesanolsavam - Perayam Panchayath (MTLPS Perayam)… Read More
വായനാ വാരത്തിന്റെ സമാപനവും ലഹരി വിരുദ്ധദിനാചരണവും - St.Margret GHS Kanjiracode … Read More
0 comments:
Post a Comment