ഫോക്കസ് 2015 –രക്ഷിതാവറിയാന്‍(GLPS Mulavana)08-10-2014
ഫോക്കസ് 2015 പദ്ധതിയുടെ ഭാഗമായി GLPS Mulavana-യില്‍ രക്ഷാകര്‍ത്യ സംഗമം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.സതീഷ് കുമാര്‍ ഉണ്ണിത്താന്‍ ഉത്ഘാടനം നിര്‍വഹിച്ചു.HM ശ്രീമതി.സുധര്‍മ്മജ സ്കൂള്‍ ഡെവലപ്പ്മെന്‍റ്
പ്ലാന്‍ അവതരിപ്പിച്ചു.ബി.ആര്‍.സി ട്രെയിനര്‍ അനില്‍ കുമാര്‍ ഫോക്കസ് 2015 വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു.BPO ഗോപകുമാര്‍ “രക്ഷിതാവറിയന്‍” ക്ലാസ്സ് നയിച്ചു
Tuesday, November 25, 2014
Home »
»
Tuesday, November 25, 2014
No comments
Related Posts:
SWACH BHARAT SWACH VIDHYALAY ABHIYAN -ന്‍റെ ഭാഗമായുള്ള ചിത്രരചന,പോസ്റ്റര്‍,ക്വിസ്,പ്രസംഗം മത്സരങ്ങള്‍ ഒക്ടോബര്‍ 31-ന് കുണ്ടറ ബി ആര്‍ സി യില്‍ വച്ചു നടന്നു. - 31/10/2014 click Here to view Photos … Read More
Childrens Day - November 14 … Read More
ഇന്ന് കേരള പിറവി ദിനം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു കുടക്കീഴില്‍ വന്നിട്ട് ഇന്ന് 58 വര്‍ഷം തികയുന്നു.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപെട്ടതിനെ തുടര്‍ന്ന് 1956 നവംബര്‍ ഒന്നിനായിരുന്നു കേരളം ഒരു സംസ്ഥാനമെന്ന നിലയി… Read More
World Diabetes Day - November 14 … Read More
Parental Awareness Meeting – Nov 14 സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നവംബര്‍ 14 ശിശു ദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും രക്ഷകര്‍ത്യ സമ്മേളനം സംഘടിപ്പിച്ചു. മക്കളുടെ വളര്‍ച്ച,ആരോഗ്യം,പഠനം എന്നിവയില്‍ രക്ഷിതാവെന്ന നിലയില്‍ ഏറെ കര്‍ത്ത… Read More
0 comments:
Post a Comment